Megastar Mohanlal's son Pranav Mohanlal is makng his debut in Mollywood with Aadhi, which is being directed by Jeethu Joseph. A new photo from Aadhi's location is being viral on social media.
മോഹന്‍ലാല്‍ ആരാധകരെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്‍റെ ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറവിശേഷങ്ങളെല്ലാം സംവിധായകന്‍ ഇടക്കിടെ പുറത്തുവിടാറുണ്ട്.സ ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഓണാഘോഷത്തിന്‍റെ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു.